Man nearly gets struck by lightning. Scary moment captured on camera<br />ഇടിയും മിന്നലുമുള്ളപ്പോള്‍ തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം ജാഗ്രത നിര്‍ദേശങ്ങള്‍ പിന്തുടരാതിരിക്കുന്നത് ജീവന് ഭീഷണിയാകുമെന്ന് ബോധ്യപ്പെടുത്തുന്നൊരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. ഇടിമിന്നല്‍ തന്റെ ശരീരത്തിലേല്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് സൗത്ത് കരോലിനയിലെ റോമുലസ് മക്‌നെയില്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്